Meet Up with Tovino Thomas / ഇനി കളികൾ സിനിമയിൽ😍

.....
Follow me to see the unseen 👀 :
INSTAGRAM: mallu_traveler
Twitter : MalluTraveler
FACEBOOK: mallu.traveler
--------
Collaboration and promotion send us your requirements.
📨 Mail: contact@mallutraveler.com
...............................................................
" വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
“ Come, Lets Travel Together “
.............................................................................

تعليقات: 7 128

  • Mallu Traveler
    Mallu Travelerسنوات قبل

    ഏഡിറ്റിംഗ്‌ പിഴവ്‌ കാരണം മൂസിക്‌ കൂടിയിട്ടുണ്ട്‌. ക്ഷമിക്കുമല്ലൊ.

  • Akhil Joseph
    Akhil Josephسنوات قبل

    സംസാരിക്കുന്നതിന്റെ ഇടയിലെ bgm വേണ്ടായിരുന്നു എന്ന് തോന്നിയവരുണ്ടോ😇

  • Shinju Shaji
    Shinju Shajiسنوات قبل

    BMW 7 seriesum, Audiyum ഒക്കെ സ്വന്തമായുള്ള വ്യക്തിയാണ് ടോവിനോ. എന്നിട്ടും നമ്മടെ bike കൗതകത്തോടെ നോക്കി നിൽക്കുന്ന അദ്ദേഹത്തിന്റെ എളിമ...... ഹോ 🔥🥰

  • Nuha ziya kasrod
    Nuha ziya kasrodسنوات قبل

    ഇച്ചായനെ കണ്ടപ്പോ എന്തായാലും വരാതിരിക്കാൻ കഴിയില്ല.....🤗 ഇച്ചായൻ കീ💪😍

  • azipop_bgm
    azipop_bgmسنوات قبل

    💥ജീവിതത്തിലും സിനിമയിലും HERO ആണ് ഇച്ചായൻ💥

  • വണ്ടി പ്രാന്തൻ
    വണ്ടി പ്രാന്തൻسنوات قبل

    ജാട ഇല്ലാത്ത മനുഷ്യൻ ഇച്ചായൻ 👍👍

  • Nabeel Muhammed
    Nabeel Muhammedسنوات قبل

    Tovino such a down to earth man ഒരിക്കൽ കൂടെ ഫോട്ടോഎടുക്കാൻ അനുവദിച്ച അന്ന് മുതൽ അദേഹത്തിന്റെ ഒരു ഇന്റർവ്യൂ പോലും മിസ്സ്‌ ആക്കാറില്ല

  • Albin Joshy
    Albin Joshyسنوات قبل

    ഹൊ.ഇതൊക്കെയാണ് യോഗം വേണമെന്ന് പറയുന്നത്.🥳

  • Shino SS
    Shino SSسنوات قبل

    മല്ലു ബ്രോ ടോവിനോയുമായി സംസാരിക്കുന്ന ടൈമിലെ ആ bgm ന്റെ ആവശ്യം ഇല്ലായിരുന്നു പറയുന്നത് ഒന്നും വെക്തമായി കേൾക്കാൻ പറ്റുന്നില്ല അതാ.... love u shakir bro❤️

  • Merlin Vlogs
    Merlin Vlogsسنوات قبل

    എത്ര വല്യ മനുഷ്യൻ ആയിട്ടും ഇച്ചായന്റ എളിമ മാറ്റാരേം പോലെ അല്ല.. ലവ് യൂ 💕💕

  • Bimsia Fathima
    Bimsia Fathimaسنوات قبل

    Tovino fans evide vaa

  • Pk Shafi
    Pk Shafiسنوات قبل

    Tovi=Simple and Humble ♥️♥️♥️

  • LIONEL MESSI
    LIONEL MESSIسنوات قبل

    Tovino fans like adi

  • അപ്പു കുട്ടൻ
    അപ്പു കുട്ടൻسنوات قبل

    നോട്ടിഫിക്കേഷൻ വന്നപ്പോൾ ....തന്നെ

  • mohamad sadiqmtr
    mohamad sadiqmtrسنوات قبل

    Happy to see you with Tovino, because he is a well known actor in malayalam film industry. It's a happy moment for mallu traveler fans..

  • Fibu's World
    Fibu's Worldسنوات قبل

    അങ്ങനെ മല്ലു വിനു ടോവിനോ തോമസിനെ

  • Junaid vlog
    Junaid vlogسنوات قبل

    ടോവിനോ ഫാൻസ് ലൈക് അടി🖤

  • KillerBeaN GAMING
    KillerBeaN GAMINGسنوات قبل

    Uff Shakir ikka പൊളി 😍😍😍. Tovino ചേട്ടനെ കാണാൻ പറ്റിയതിൽ വളരെ അധികം സന്തോഷം 😍😍😍😍. Bgm ന്റെ sound കുറച്ചു കുറക്കമായിരുന്നു. ബാക്കി full power ആയിരുന്നു 😍

  • ASHIQ SIRAJ
    ASHIQ SIRAJسنوات قبل

    ടോവിനോ എന്ന നടനെക്കാൾ ടോവിനോ എന്ന മനുഷ്യനെ സ്നേഹിക്കുന്നവർ

  • Sneha
    Snehaسنوات قبل

    Tovino chettan......❤️🥰❤️🥰

التالى