honda Gold wing Got Accident ! ലോറി ഇടിച്ചു നിർത്താതെ പോയി .

Follow me to see the unseen 👀 :
INSTAGRAM: mallu_traveler
Twitter : MalluTraveler
FACEBOOK: mallu.traveler
--------
Collaboration and promotion send us your requirements.
📨 Mail: contact@mallutraveler.com
..............................................................

تعليقات: 957

  • Lukuman Luku
    Lukuman Luku

    എനിക്ക് ഇതിൽ മനസ്സിലായത്. ശാക്കിർ ഇക്കാന്റെ അടുത്ത് ഒരു തെറ്റും ഇല്ല കാരണം ആ അണ്ണൻ അത്യമേ അയാളെ അയാളെ ഭാഗത്തെ തെറ്റ് സമ്മതിച്ചു ഒരു sorry പറയുക ആണെകിൽ ഷാകിർക്കാ എന്തായാലും അത് ഒഴിവാകും ഉറപ്പാണ് but അണ്ണൻ അങ്ങനെ കാണിച്ചതിന് അവൻ ഇങ്ങനെ തന്നെ പണി കൊടുക്കണം 👍

  • TR
    TR

    അങ്ങോട്ടും ഇങ്ങോട്ടും ക്ഷമ വേണം 🙌കാരണം ചിലപ്പോൾ ന്നമ്മളും പെട്ടുപോകും 🙌

  • Geo James
    Geo James

    Well done bro for forgiving him, and taking the expenses yourself ✨

  • LATHEEF Vibes
    LATHEEF Vibes

    അടിപൊളി 👍 ഇത് പോലെ നിർത്താതെ പോയാൽ പണി കൊടുക്കണം

  • AVM FAMILY
    AVM FAMILY28 أيام قبل

    ചില സമയത്ത് നേടുന്നതിനേക്കാൾ നല്ലത് വിട്ട് കൊടുക്കൽ ആണ് ആ വിട്ട് കൊടുക്കൽ മറ്റൊരാളുടെ ജീവിതം സുഖകരമാക്കുകയാണെങ്കിൽ അത് നിങ്ങൾക്ക് കിട്ടിയതിനു തുല്യമാണ് 👍👍👍

  • Amal loj
    Amal loj28 أيام قبل

    Huge Respect Shakir Brooooo!❤😘😘

  • RD M
    RD M

    ക്ഷമിക്കുന്നവൻ എന്നും വിജയത്തിൽ ആയിരിക്കും.

  • KASROD BISIYAM
    KASROD BISIYAM

    നീ എടുത്ത തീരുമാനം വളരെ നല്ലതാണ് 👍

  • George
    George

    Well done mallu... Super courage...👍👍👍👍

  • راشد محمد
    راشد محمد

    നിങ്ങൾ ചെയ്തത് ശരിയാണ് ബ്രോ കാരണം അടുത്ത പ്രാവശ്യം മുതൽ കേരളത്തിൽ വണ്ടി എടുക്കുമ്പോൾ എന്തായാലും അയാൾ ശ്രദ്ധിച്ചിട്ട് വണ്ടി ഓടിക്കുക യുള്ളൂ 😍😍😍😍 പിന്നെ വേറൊരു കാര്യം നമ്മൾ ആണ് ഇവരെ നാട്ടിൽ പോയി ഇങ്ങനെ ചെയ്തതെങ്കിൽ പിന്നെ നമ്മുടെ നാട്ടിലേക്ക് കാണേ ചെയ്യുമായിരുന്നില്ല 🤣🤣😄😄

  • Neethu Vava
    Neethu Vava28 أيام قبل

    ഒരു വ്യക്തിയുടെ വസ്ത്രധാനവും നിറവും കണ്ട് അയാൾ കാള്ളും കഞ്ചാവുയാണെന്ന് പറയരുത് 👍💙💔

  • Hari Sankar
    Hari Sankar21 أيام قبل

    Ningal nalla oru manushyan aanu..love u macha .❤

  • Amal
    Amal

    ഇതുപോലുള്ള തെളിവുകൾ കുറച്ച് ശേഖരിച്ച് വെച്ചുകൊണ്ട് ഹെൽമെറ്റ് ക്യാമറ നിരോധിച്ചത് ഒഴിവാക്കാൻ കോടതിയെ സമീപിക്കാൻ പറ്റില്ലേ...!!!!

  • CM IT SOLUTION KAVUNGALPARAMB
    CM IT SOLUTION KAVUNGALPARAMB28 أيام قبل

    കാര്യം സത്യം ആയിരിക്കാം... ഡ്രൈവർമാർ അവരുടെ ആത്മ രക്ഷക് തിരിച്ചു അടിക്കും അതുകൊണ്ടു നഷ്ടം നമ്മുടെ കുടുംബത്തിനും

  • Unnikrishnan K M
    Unnikrishnan K M

    Well said mallu chettayi 🎉👌🏻🤗👏

  • Rashid
    Rashid

    ക്യാമറ ഉള്ളത് കോണ്ട് ഇതൊക്കെ തെളിവ് ആയി 🔥

  • DiL X wrOnG
    DiL X wrOnG

    ഓനെ കൊണ്ട്‌ വെറുതെ ഒരു കണ്ടന്റ് കിട്ടീലെ... 10000 പോയാൽ എന്തെ...അയിനെക്കാളും വന്നില്ലെ...😬😂

  • Siyad Nissar
    Siyad Nissar

    ചങ്കൂറ്റം 🔥mallu 😎

  • «ᴀʀᴊᴜɴ ᴅᴀꜱ»
    «ᴀʀᴊᴜɴ ᴅᴀꜱ»28 أيام قبل

    നീ വണ്ടി തട്ടിയതിന്റെ വീഡിയോ കാണിക്ക്. Pocket road ൽ നിന്ന് road ലേക്ക് കേറുമ്പോൾ കുറച്ച് ഒക്കെ ശ്രദ്ധിക്കണം 👍

  • Suhail 2008
    Suhail 2008

    മല്ലു ഇനിയും ഒരുപാട് ഉയർച്ചയിലേക്ക് ഉള്ള വഴി തിരിവ് ആവട്ടെ ഈ വിട്ടുവീഴ്ച്ചI

التالى