My New House / എന്റെ പുതിയ വീട്‌ പണി കഴിഞ്ഞു, മുഴുവനും കാണാം

Kitchens Koncepts & Dekors
Opp. Sreepuram School
NH Pallikkunnu
Kannur , Kerala.
Contact:
+919747354360
+918111900027
+919040103080
- Instagram:
kitchenskoncept...
- Facebook
m. KitchensKoncep...
- AReye:
areye.info/plan/dce.html...
- Website:
www.kitchenskoncepts.com
- Location:
goo.gl/maps/TGVPMdcAVxWqJEmw7

تعليقات: 11 459

  • Mallu Traveler
    Mallu Travelerسنوات قبل

    ഉറങ്ങിയിട്ട്‌ കുറെ ദിവസമായി അത്‌ കൊണ്ട്‌ തന്നെ എഡിറ്റിങ്ങിൽ ചില തകരാറുകൾ ഉണ്ട്‌ ക്ഷമിക്കുമല്ലൊ..

  • Josbin George
    Josbin Georgeسنوات قبل

    അതി മനോഹരമായിരിക്കുന്നു. കഴിഞ്ഞ ദിവസം നേരിട്ടു കണ്ടപ്പോൾ പണി തീർന്നിട്ടില്ലായിരുന്നു. അങ്ങനെ മല്ലു ട്രാവലർ ഷാക്കിർ ബ്രോയുടെ വീടെന്ന സ്വപ്നം യാഥാത്ഥ്യമായതിൽ വളരെയധികം സന്തോഷം. എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ. നമ്മുടെ ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്ക് ഒരു വീട് പണിയാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

  • Viju Kumar
    Viju Kumarسنوات قبل

    വീടിൻ്റെ പാലുകാച്ചും പിന്നെ 2million എന്ന സ്വപ്നവും ഒരേ മുഹൂർത്തത്തിൽ ആയത് കണ്ടപ്പോൾ സന്തോഷം ഒരു പ്രേക്ഷകൻ എന്ന നിലയിൽ എല്ലാ ആശംസകളും നേരുന്നു മല്ലൂ ട്രാവലറിനും കുടുംബത്തിനും

  • Silu Talks Salha
    Silu Talks Salhaسنوات قبل

    എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🥰🥰2M Congratulations 👍😍

  • finus kitchen
    finus kitchenسنوات قبل

    വീടില്ലാത്ത എത്രയോ പേര് ഇത് കാണുന്നുണ്ട്. വീട് പണി മുഴുവനാക്കാൻ കഴിയാത്ത എത്രയോ പേരുണ്ട്. എല്ലാവരുടെ ആഗ്രഹങ്ങളും സഫലമാക്കണേ നാഥാ

  • Mr Motor Vault
    Mr Motor Vaultسنوات قبل

    എല്ലാവിധ ആശംസകൾ❤😘ഒന്ന് കാണണം എന്നുണ്ട്

  • Refi binu Naju Naji
    Refi binu Naju Najiسنوات قبل

    Masha Allah ഞാനും കുറെയായി ഒരു വീട് ആഗ്രഹിക്കുന്നു പക്ഷെ ഇത് വരെ സ്ഥലം പോലും ആയിട്ടില്ല എല്ലാവരും ദുആ ചെയ്യണേ

  • LoNe WoLf
    LoNe WoLfسنوات قبل

    ഒരു ചെറിയ തെറ്റ് ധാരണ വന്നപ്പോൾ തന്നെ മല്ലുനെ തള്ളി പറയാതെ കൂടെനിന്നതിൽ ഇപ്പോൾ അഭിമാനിക്കുന്നു. 💥🔥2 മില്യൺ sooon....

  • Nidhin Dinesan
    Nidhin Dinesanسنوات قبل

    ബൈക്കിൽ മുന്നോട്ട് കുതിച്ചത് പോലെ തന്നെ ജീവിതത്തിൽ മുന്നോട്ട് കുതിക്കാൻ പറ്റിയ മല്ലുവിന് ഒരായിരം ആശംസകൾ നേരുന്നു. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, ദൈവം കൂടെയുണ്ട്🤗🙏💓

  • MKP ENTERTAINMENTS
    MKP ENTERTAINMENTSسنوات قبل

    2 MILLION COUNTED 🔥

  • Funkylank
    Funkylankسنوات قبل

    Congratulations bro. May God bless you and your family to live happily and safely in this beautiful home ❤️

  • Njan Parayum !!
    Njan Parayum !!سنوات قبل

    സ്വന്തമായി ഒരു വീട് സ്വപ്നം കണ്ടു നടക്കുന്ന എന്നെ പോലെയുള്ള കുറെ പേർക്കെങ്കിലും തളരാതെ മുന്നോട്ട് പോകുവാനുള്ള ഊർജമാണ് ഈ മനുഷ്യൻ

  • Wonder kingdom
    Wonder kingdomسنوات قبل

    Hardest part is to make the first million.. after millions will follow... That's million mantra!! Congrats mallu for both new house and second million... 👍❤️

  • ༒ കീലേരി അച്ചു༒
    ༒ കീലേരി അച്ചു༒سنوات قبل

    😍ഒരുനാൽ ഇതു പോലെ ഒരു വീട് ഞങ്ങൾക്കും എടുക്കാൻ കഴിയട്ടെ ഇൻശാഅല്ലാഹ്‌❣️❣️

  • JaLeEL FArhAd
    JaLeEL FArhAdسنوات قبل

    Alhmdulillah 😍വീട് എന്നത് പടച്ചവന്റെ ഒരു അനുഗ്രഹമാണ് 😍

  • A a
    A aسنوات قبل

    Rdadymade furniture has good finish. It depends on the brand you chose and how you design the room.

  • ALI ഭായ്
    ALI ഭായ്سنوات قبل

    രണ്ടു മില്യൻ സബ്സ്ക്രൈബ് ആയ മല്ലു വിന് എല്ലാവിധ ആശംസകളും...🌹🌹🌹

  • Vinod Spark
    Vinod Sparkسنوات قبل

    ശാക്കിർ ബ്രോ ... Congratulations എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ....

  • Anas hakeem
    Anas hakeemسنوات قبل

    കഷ്ടപ്പെട്ട്ടാൽ എല്ലാവർക്കും ഇത്പോലെ വിജയം ഉണ്ടാകും sure ♥♥

  • Rasina Pp
    Rasina Ppسنوات قبل

    ഭാര്യയുടെ സ്വപ്നം ഒരു വീടായിരുന്നു എന്ന് മുമ്പ് ഒരു വീഡിയോയിൽ കേട്ടിരുന്നു മാഷാ അല്ലാഹ് അത് അല്ലാഹുവിൻ്റെ അനുഗ്രഹവും ശക്കിർകൻ്റെ പ്രയത്നവും കൊണ്ട് സാധിച്ചു

التالى