25 ലക്ഷം രൂപയുടെ പുതിയ ബൈക്ക്‌ വാങ്ങി | Kerala's First Triumph Rocket Gt

For Cheap Rate Hotel & Booking Download Easy Fare app : play.google.com/store/apps/de...
follow easy fare on instagram: easy_fare
.....
Follow me to see the unseen 👀 :
INSTAGRAM: mallu_traveler
Twitter : MalluTraveler
FACEBOOK: mallu.traveler
--------
Collaboration and promotion send us your requirements.
📨 Mail: contact@mallutraveler.com
...............................................................
" വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
“ Come, Lets Travel Together “
.............................................................................

تعليقات: 5 941

 • Mallu Traveler
  Mallu Travelerسنوات قبل

  Honda activa യെ കുറ്റം പറഞ്ഞതല്ലാട്ടൊ, അവന്റെ വണ്ടി അതാണു. അതാ compare ആക്കിയത്‌. activa മുത്ത്‌ അല്ലെ ബൈക്ക്‌ ഏതുമാവട്ടെ റൈഡർസ്സ്‌ എല്ലാം ഒന്ന് ആണു..

 • A N Z U 🐼
  A N Z U 🐼سنوات قبل

  സ്വന്തമായി ഒരു ബൈക്ക് ഇല്ലാത്തവർ ആരെക്കെ......!!💞😎

 • Augustine Jose
  Augustine Joseسنوات قبل

  ഇത്രയും വലിയ വണ്ടി വാങ്ങിച്ചിട്ടും അതിൻ്റെ അഹങ്കാരമോ,ജാഡയോ ഇല്ലാതെ വളരെ സിംപിൾ ആയി നിൽക്കുന്ന jassu ഇക്കാകിരികട്ടെ ഇന്നത്തെ ഓരോ ലൈക്കും👍👍

 • Nikhil Pradeep
  Nikhil Pradeepسنوات قبل

  ലെ 4 ലക്ഷം രൂപ ഉണ്ടെങ്കിൽ എല്ലാ കടങ്ങളും തീർത്ത് സമാധാനമായി ജീവിക്കാൻ പറ്റുന്ന ഞാൻ... U are an inspiration ♥️

 • Sarath Narayanan
  Sarath Narayananسنوات قبل

  2500 CC 😱

 • Afsal Afsu
  Afsal Afsuسنوات قبل

  ന്റമ്മോ കണ്ണുതള്ളിപ്പോയവർ ആരൊക്കെ 🙄🙄🙄ഇജ്ജാതി ഐറ്റം 😍

 • 3T Factory
  3T Factoryسنوات قبل

  പൊന്നാനിയിലേക്ക് ❤️

 • ⚡️Professor⚡️
  ⚡️Professor⚡️سنوات قبل

  ഇനി ജസിൽ പഴയ ജസിൽ അല്ല റോക്കറ്റ് ജസിൽ 😉❤️💥

 • Raniya Fathima
  Raniya Fathimaسنوات قبل

  സ്വന്തം അധ്വാനിച്ചു cash ഉണ്ടാക്കി ഇത്രയും വില കൂടിയ bike വാങ്ങാൻ കഴിഞ്ഞ ജസീലിന് എല്ലാവിധ ആശംസകളും നേരുന്നു. ഇനി ഈ വണ്ടിയിൽ ഒരുപാട് യാത്രകൾ ചെയ്യാൻ കഴിയട്ടെ.👍👍👌

 • ദശമൂലം ദാമു
  ദശമൂലം ദാമുسنوات قبل

  നിങ്ങള് എല്ലാരും കൂടെ കുറച്ചു

 • Bejoy Mathew
  Bejoy Mathewسنوات قبل

  ഇത്രയും ആയ സ്ഥിതിക്ക് എല്ലാ ജില്ലയിൽ കൂടി ഓരോ പെട്രോൾ പമ്പ് കൂടി വാങ്ങാമായിരുന്നു 😜😜😜🌹🌹🌹😀😀😀

 • Vɪɢʜᴜ'ꜱ Wᴏʀʟᴅ
  Vɪɢʜᴜ'ꜱ Wᴏʀʟᴅسنوات قبل

  കേരളത്തിലെ ആദ്യത്തെ Triumph rocket GT.... കോഴിക്കോട്, കൊയിലാണ്ടി, അരിക്കുളത്തിന് സ്വന്തം 🔥🔥

 • Pranav Karuthodi
  Pranav Karuthodiسنوات قبل

  മച്ചാൻ്റെ പുതിയ ഓരോ പദ്ധതി തുടങ്ങി വിജയിപ്പിക്കാനുള്ള ചങ്കുറ്റത്തിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ:🏅🔥🔥

 • Sam Jayan
  Sam Jayanسنوات قبل

  Congrats ബ്രോ...ഞാനും കഷ്ടപ്പെട്ടു വണ്ടി എടുത്തെ ആ ഫീൽ നമുക്ക് മനസിലാകും.. ആദ്യം പൾസർ എടുത്തു പിന്നെ എൻഫീൽഡ് എടുത്തു അവസാനം സ്വിഫ്റ്റ് എടുത്തു.. അതൊരു സന്തോഷം ആണ്.. 😍

 • Dark Boy Gaming
  Dark Boy Gamingسنوات قبل

  ജസീൽ ഇനി അങ്ങോട്ട് ഒര് പൊളി

 • Muhammed Basith Ali Imran
  Muhammed Basith Ali Imranسنوات قبل

  The one main thing for vloggers to do is , letting us know the date . . Maybe He might have got it from Mumbiker Nikhil . . Kudos to that 👍🏻

 • MKP ENTERTAINMENTS
  MKP ENTERTAINMENTSسنوات قبل

  ഇത് power ആണ്... നേരിട്ട് കണ്ടപ്പോൾ വേറെ ഫീൽ ആയിരുന്നു 🔥🔥🔥🥰💕❤

 • Ameer Jazz
  Ameer Jazzسنوات قبل

  ഈ വണ്ടി സ്‌ട്രെല്ലിനെക്കൊണ്ട് റിവ്യൂ ചെയ്യിക്കണം എന്നുള്ളവർ ലൈക്‌ അടിച്ചേ 🔥.

 • new Makes
  new Makesسنوات قبل

  ചെക്കനെ ഇങ്ങനെ കളിയാക്കല്ലേ... സൂപ്പർ ബൈക്ക് ഓടിക്കാത്ത ഒരുപാട് ആൾക്കാർ ഉണ്ട്... അയില് ഞാനും 😂😵😇😇😇

 • DOMINIC മാഞ്ഞൂരാൻ
  DOMINIC മാഞ്ഞൂരാൻسنوات قبل

  1M views in 24HRS soon 🤩🤩🤩

التالى