Helmet camera ആർക്കാ ഇത്ര ചൊറിച്ചിൽ ? , വൃത്തികെട്ട ഭരണം.

Follow me to see the unseen 👀 :
INSTAGRAM: mallu_traveler
Twitter : MalluTraveler
FACEBOOK: mallu.traveler
--------
Collaboration and promotion send us your requirements.
📨 Mail: contact@mallutraveler.com
..............................................................

تعليقات: 2 814

 • VFX Yuga
  VFX Yuga

  ഇത് പോലെ നിയമം ഉണ്ടാക്കുന്നവർ ഒക്കെ ചുമ്മാ തിയറി മാത്രം വച്ച് ഓരോന്ന് പടച്ചു വിടുന്നതാണ്. ഇങ്ങനെ ഒരു നിയമം ഇറക്കുമ്പോ ചെയ്യേണ്ടത് ആദ്യം അങ്ങനെ യൂസ് ചെയ്യുന്നവരുടെ അഭിപ്രായം തേടുക എന്നതാണ്. അതിന് ശേഷം അത് പഠിക്കുക. ക്യാമറ വച്ചാൽ ഉണ്ടാകാവുന്ന അപകട സാധ്യതകൾ വിലയിരുത്തുക. അതിന് പരിഹാരങ്ങൾ കാണുക. Alternative ഓപ്ഷൻ സെർച്ച്‌ ചെയ്യുക. അറ്റ്ലീസ്റ്റ് കേരളം എന്ന പൊട്ടകിണറ്റിൽ നിന്ന് തലയിട്ട് നോക്കുക. മറ്റു രാജ്യങ്ങളിൽ എങ്ങനെ ആണ് കൈകാര്യം ചെയ്യുന്നതെന്ന് നോക്കുക. അല്ലാതെ ഒരു ദിവസം പ്രസ്താവന ഇറക്കുന്നു. പിന്നെ കുറച്ചു മാസം കഴിഞ്ഞ് ഓഫീസർക്ക് പണി ഒക്കെ കുറഞ്ഞിരിക്കുമ്പോ എന്നാ പിന്നെ ഇത് നിയമം ആക്കിയേക്കാം എന്ന പോലെ അടിച്ചിറക്കുന്നു. ഇതൊക്ക കാണുമ്പോ ശെരിക്കും ഷോക്കിങ് ആണ്. ഇന്നാട്ടിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി കാണിക്കുന്ന മിനിമം കോമൺസെൻസ് പോലും ഇവിടെ പലരും കാണിക്കുന്നില്ല. എന്തെങ്കിലും പ്രശ്നമുണ്ടായാൽ അത് നിരോധിക്കുക അല്ല ചെയ്യേണ്ടത്. അതിന് പരിഹാരം ആണ് നോക്കേണ്ടത്. മടുത്തു സത്യം പറഞ്ഞാൽ. കേരളത്തിന്‌ പുറത്ത് settld ആയാലോ ന്നാ. ചുമ്മാതല്ല ഈ ജനറേഷൻസ് ഒക്കെ ഇന്ത്യ തന്നെ വിട്ട് പോകുന്നത്. കോപ്പിലെ സിസ്റ്റവും മണ്ടന്മാർ ലണ്ടനിൽ എന്ന പോലെ കൊറേ ഉദ്യോഗസ്ഥരും.. 😓

 • ꧁ P̳e̳r̳f̳e̳c̳t̳ O̳k̳a̳y̳ ꧂
  ꧁ P̳e̳r̳f̳e̳c̳t̳ O̳k̳a̳y̳ ꧂

  ഹെൽമെറ്റ് കേമറ നിരോധിക്കണം എന്ന് പറഞ്ഞത് വേറൊന്നും അല്ല , അവർ കിമ്പളം വാങ്ങുന്നത് ചിലപ്പോൾ പുറത്താകും എന്നോർത്ത് ആയിരിക്കും 😅😌

 • Vishnu Babu
  Vishnu Babu

  ഈ നടക്കുന്ന തോന്നിവാസത്തിനെതിരെ ശക്തമായി നമ്മൾ എല്ലാവരും പ്രതികരിക്കണം

 • the_bs3_machine_
  the_bs3_machine_

  മണ്ടന്മാരും മണ്ടൻ നിയമങ്ങളും കേരളത്തിന്‌ സ്വന്തം 💯💯

 • offroad_runner_
  offroad_runner_

  Well said bro 🤗👏

 • Haloperidol
  Haloperidol

  മറ്റ് വ്ലോഗർമാരിൽ നിന്ന്‌ വ്യത്യസ്തമായി തുറന്ന് പ്രതികരിക്കാൻ കാണിച്ച ചങ്കൂറ്റത്തിന് ഒരു ലൈക്ക്..

 • Trek Hunter
  Trek Hunter

  We stand with u Mallu bro.. And thank u nammal ellavarkum വേണ്ടി സംസാരിച്ചതിന് 🙏എത്രയും പെട്ടെന്ന് ഈ നിയമം പിൻവലിക്കും എന്ന് പ്രതീക്ഷിക്കുന്നു

 • AKHiL പിറവം
  AKHiL പിറവം

  അനാവശ്യ കാരണങ്ങൾ ഉണ്ടാക്കി നിരപരാധികളായ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന അധികാരികൾ നാടിന്റെ ശാപമാണ്, Well said bro

 • The Tiny Terrace
  The Tiny Terrace

  സന്തോഷ് സാറു പറഞ്ഞതുപോലെ ഒരോരുത്തരുടെയും താല്പര്യങ്ങൾക്ക് അനുസരിച്ച് നിയമങ്ങളുണ്ടാക്കുന്ന നാട് അതാണ് കേരളം ...

 • Muhammed Musthafa
  Muhammed Musthafa

  ഒരു നാടിന്റെ ശാപം എന്ന് പറയുന്നത്‌ അന്ധത ബാധിച്ച രാഷ്ട്ട്രീയ വിശ്വാസമാണ് 💯

 • Safari Desert
  Safari Desert

  ഷാക്കിർ ബ്രോ പറഞ്ഞ Helmet Camera നിരോധന നിയമം സർക്കാർ കൊണ്ടുവന്നതിനോട് ഞാനും പ്രതികരിക്കുന്നു തീർച്ചയായും ഈ നിയമം കൊണ്ടുവന്നതിൽ േഘതിക്കുന്നു ഈ പ്രതികരണത്തിന് full support 👍👍

 • MS GAMING YT
  MS GAMING YT

  ഇങ്ങനെ ഉള്ള നിയമം നമുക്ക് വേണ്ടി കഷ്ടപ്പെട്ട് കൊണ്ടു വന്ന sir മാർക്ക് ഇരിക്കട്ടെ നടുവിരൾ നമസ്കാരം

 • MOTO GARAGE 463
  MOTO GARAGE 463

  തുടർഭരണം ആഘോഷിച്ചവർ അനുഭവിച്ചോളൂ.😹 വൃത്തികെട്ട LDF നെ താഴെ ഇറക്കുക എങ്കിൽ മണ്ടത്തരം ഒഴിവായിക്കിട്ടും

 • Charlie D400
  Charlie D400

  Supporting your word's... ഞാനും വോട്ടുകൊടുപ്പ് നിർത്തി... ഈ Govt നമ്മളെ യാതൊരു രീതിയിലും സഹായിക്കുന്നില്ല മറിച്ചു ഉപദ്രവം മാത്രമേ ഉള്ളും... ഒരുകാലത്തു ആ കൊടി പിടിച്ചവനാ... എന്നാ ഇന്ന് ആ കോടിയുടെ മറവിൽ വെറും നാറിയ ഭരണം കാണിക്കുന്ന ഇവന്മാരെ ഇനി ഞാൻ സപ്പോർട്ട് ചെയ്യില്ല... 💯

 • Ansu N Rinu
  Ansu N Rinu

  ഞാനും എന്റെ ഫാമിലിയും തീരുമാനിച്ചു കഴിഞ്ഞു, ഇനിയൊരു നായ്ക്കൾക്കും വോട്ട് ഇല്ല

 • 𝓼𝓪𝓱𝓪𝓭 𝓼𝓪𝓾𝓭
  𝓼𝓪𝓱𝓪𝓭 𝓼𝓪𝓾𝓭

  എന്ത് തെറ്റ് കണ്ടാലും ന്യായീകരിക്കാൻ അന്തം കമ്മികളുള്ളപ്പോൾ കേരളം ഒരിക്കലും നന്നാവില്ല

 • 𝙽𝚊𝚣𝚒𝚎 𝚅𝚕𝚘𝚐𝚜
  𝙽𝚊𝚣𝚒𝚎 𝚅𝚕𝚘𝚐𝚜

  Oru Vote polum Ente Family ninnu Arkkum Kittillaa 👍🏻👍🏻🔥🔥

 • Go Game
  Go Game

  കഴിഞ്ഞ കുറച്ച് വർഷമായി ഞാനും ldf ന് വോട്ട് ചെയ്യുന്നുണ്ട് . ഈ ഒരൊറ്റ ബുദ്ധിയില്ലായ്മക്ക് ഞാനും എന്റെ കുടുംബവും അടുത്ത പ്രവശ്യത്തെ വോട്ട് എതിരായി ചെയ്യും

 • Salman pm
  Salman pm

  ബൈക്കിൽ ഹെൽമറ്റിലും ഒപ്പം കാറിലും ക്യാമറ

 • Shafi Karakkad
  Shafi Karakkad

  Full support 👍🏻👍🏻

التالى