വയനാട്ടിൽ Off Road ചെയ്യുമ്പൊൾ ടയർ പൊട്ടി😂/Ford Raptor

Follow me to see the unseen 👀 :
INSTAGRAM: mallu_traveler
Twitter : MalluTraveler
FACEBOOK: mallu.traveler
--------
Collaboration and promotion send us your requirements.
📨 Mail: contact@mallutraveler.com
...............................................................
ford raptor india , ford raptor kerala
" വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
“ Come, Lets Travel Together “
.............................................................................

تعليقات: 5 530

 • Mallu Traveler
  Mallu Travelerسنوات قبل

  watch part 2 :

 • Sanoj wynz
  Sanoj wynzسنوات قبل

  18.35 എന്റെ അമ്മയോട് ആണ് സംസാരിക്കണേ ❤❤❤ഒരുപാട് താങ്ക്സ് ഇക്ക ❤❤❤❤

 • Mohammed Nawas
  Mohammed Nawasسنوات قبل

  ഡ്രോൺ ഷൂട്ട്‌ കണ്ട്രോൾ ചെയ്ത മല്ലുന്റെ വൈഫിനോട്..ഡ്രോൺ ഷൂട്ട്‌ പൊളിച്ചു... 🔥🔥🔥🔥

 • thakkalitrolls and vlogs
  thakkalitrolls and vlogsسنوات قبل

  Raptor -ഇന് ഇത് പുതിയ അനുഭവം ആയിരിക്കും 😂 .... മരുഭൂമിയിൽ അല്ലായിരുന്നോ പാവം ഇത്രേം കാലം 😁 ....

 • Irshad KNR
  Irshad KNRسنوات قبل

  ആദ്യം വിചാരിച്ചു ആരാണ് ഡ്രോൺ കൺട്രോൾ ചെയ്യുന്നത് എന്ന് . പിന്നീടാണ് ആളെ കണ്ടത് ഏതായാലും പൊളിച്ചു. മല്ലുവിന് കിട്ടേണ്ട ആളെ തന്നെ കിട്ടി .... ❤️

 • Samsheer K K
  Samsheer K Kسنوات قبل

  ഒരു കുഴി വിട്ടു പോയി എന്ന് തോന്നിയപ്പോൾ പിറകോട്ട് പോയി അതിൽ ഇറക്കാൻ ഉള്ളള മനസ്സ്...മാസ്സ് തന്നെ poli 😂

 • AKHiL പിറവം
  AKHiL പിറവംسنوات قبل

  ഡ്രോൺ ഷോട്ടുകൾ അടിപൊളി ആയിട്ടുണ്ട് പ്രഫഷണൽസ് ചെയ്യുന്നത് പോലെ തന്നെ👌 ബൽക്കീസിന് ഒരു വലിയ കൈയ്യടി

 • Doctor Gaming
  Doctor Gamingسنوات قبل

  Off road ഇസ്ട്ടം ❤️💙

 • Trending Kerala
  Trending Keralaسنوات قبل

  വായനാട്ടുകാരുടെ സ്നേഹം പൊളി 😍

 • Rahman N
  Rahman Nسنوات قبل

  For your information, while doing off-roading set your tyre pressure to 25 psi. So that you can avoid tyre burst.

 • CANINE SOLUTIONS BY SOORAJ PAUL
  CANINE SOLUTIONS BY SOORAJ PAULسنوات قبل

  ഇവിടെ ദുബായിൽ ഈ ചൂടും മരുഭൂമിയും കണ്ട്‌ മടുത്ത ആ വണ്ടിക്ക് ‌നമ്മുടെ നാടിന്റെ ആ പച്ചപ്പും ഹരിതാഭയും കാണാൻ ഭാഗ്യം ഉണ്ടായല്ലോ..😄💝

 • sreehari Raman
  sreehari Ramanسنوات قبل

  Raptor എടുത്തതിനു ശേഷം cyber attack ഉണ്ടായെങ്കിലും views എല്ലാം കൂടി 🔥

 • TINY RAINBOW RAYE
  TINY RAINBOW RAYEسنوات قبل

  Nice drive. it's always better to keep the hill mode on while going down so that we can lower the usage of brake pad and disk

 • Shanil Muhammed
  Shanil Muhammedسنوات قبل

  9:18

 • ഉയ്യന്റപ്പാ കണ്ണൂർക്കാരൻ
  ഉയ്യന്റപ്പാ കണ്ണൂർക്കാരൻسنوات قبل

  അവസാനം കണ്ടില്ലെ ശാക്കിർ ബ്രോ നോട് ഉള്ള സ്നേഹം അതാണ് 🔥🔥🔥🥰🥰

 • aqua fish
  aqua fishسنوات قبل

  Off road അത് വല്ലാത്തൊരു vibe ആണ് ❤❤

 • Shafeek vp
  Shafeek vpسنوات قبل

  നമ്മുടെ സ്വന്തം വയനാട് 🥰🥰🥰 താങ്ക്സ് ശാക്കിർ ബ്രൊ കുളിർമ ഉള്ള കായ്ച്ചകൾ തന്നതിന് 😍😍 ഖത്തറിൽ നിന്ന് ഒരു വയനാട്ടുകാരൻ

 • DUDE GAMING
  DUDE GAMINGسنوات قبل

  ആ ഡ്രോൺ ഷോട്ട് ഒക്കെ പൊളിച്ചു വേറെ ലെവൽ വൈബ്..!!🤩✌️😍❤️

 • Kunju Rado
  Kunju Radoسنوات قبل

  This is real adventure. I wish i had a positive mindset like you Bro.. 💓

 • ACV Position
  ACV Positionسنوات قبل

  അങ്ങ് കർണാടകത്തിൽ വെച്ച് പഞ്ചറാവേണ്ട ടയർ ഇങ്ങ് വയനാട്ടിലായത് കൊണ്ട് അവിടത്തെ മുത്ത്മണികളുടെ സ്നഹംകൂടി ഏറെ കിട്ടി....👍

التالى