Helmet camera in kerala is allowed | minister says.

Follow me to see the unseen 👀 :
INSTAGRAM: mallu_traveler
Twitter : MalluTraveler
FACEBOOK: mallu.traveler
--------
Collaboration and promotion send us your requirements.
📨 Mail: contact@mallutraveler.com
..............................................................

تعليقات: 1 071

  • Mallu Traveler
    Mallu Traveler

    നേരത്തെ ഇട്ട വീഡിയൊ copyright issue വന്നത്‌ കൊണ്ട്‌ ഡീലീറ്റ്‌ ആക്കണ്ടി വന്നു,

  • Kubu's World
    Kubu's World

    സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത് പോലെ"ലോകം എവിടെ എത്തി, നമ്മൾ എവിടെ എത്തി നിൽക്കുന്നു എന്നുള്ളതാണ്. "💯👀

  • PUCHA SER
    PUCHA SER

    എല്ലാവർക്കും പ്രതികരിക്കണം എന്ന് ഉണ്ട് .... എന്നാൽ എങ്ങനെ പ്രതികരിക്കണം എന്ന് അറിയാത്തവർ ആണ് നമ്മളിൽ പലരും 🙂💯

  • vPv
    vPv

    ജനങ്ങളുടെ സേഫ്റ്റി ഒന്നും അല്ല അവരുടെ വിഷയം.. അത്ര ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ റോഡിലെ കുഴികളിൽ വീണ് ഇവിടെ ഒരാളും മരിക്കില്ലായിരുന്നു.. ഇവർ നിയമം നടപ്പിലാക്കുന്നത് തന്നെ ജനങ്ങളെ എങ്ങനെ പിഴിയാം എന്നു നോക്കിയാണ്👍

  • Naaz
    Naaz

    LDF ഇന് വോട്ട് ചെയ്തവർപോലും തിരിച്ചു പ്രതിഷേധിക്കാൻ തുടങ്ങിയിരിക്കുകയാണ് .

  • AKS🙅‍♂️
    AKS🙅‍♂️

    ബൈക്കിൽ ലോകം ചുറ്റുന്നവൻ ഇങനെയുള്ള നിയമത്തിനെതിരെ സംസാരിച്ചു പോകും..... MALLU 🔥🔥❤️

  • JD Black
    JD Black

    പ്രതികരിക്കണം.. നാട് നന്നാവണം.. മാറേണ്ടവർ മാറണം.. പഴയ കാലമല്ല, നിങ്ങൾ പറഞ്ഞ പോലെ ബുദ്ധിയും വിവേകവും ഉള്ളവരുടെ കാലമാണ്..നമ്മുടെ നാടും വികസിക്കണം

  • SOUMYA MOHAN P
    SOUMYA MOHAN P

    50% family life, 50% സ്വന്തം life - അങ്ങനെ ആണ് നമ്മൾ ജീവിക്കേണ്ടത്. ദയവു ചെയ്ത് നിങ്ങൾ എന്തു വേണമെങ്കിലും ചെയ്തോളൂ ഏങ്ങനെ വേണമെങ്കിലും ജീവിച്ചൊള്ളു. ഇമ്മാതിരി തോന്നിവാസം സോഷ്യൽ മീഡിയ വഴി വന്ന് പറയുമ്പോൾ അത് കാണുന്നത് വളർന്നു വരുന്ന പുതുതലുറ കൂടി ഉണ്ടെന്ന് ഓർക്കുക. നിങ്ങളുടെ ഭാര്യക്ക് നിങ്ങളുടെ 50% ഉള്ള സ്വന്തം ലൈഫ് അതൊരു പ്രശ്നമുണ്ടാവില്ല. പക്ഷേ അങ്ങനെ ആവണമെന്നില്ല മറ്റുള്ളവർ. സ്ത്രീകളും അവരുടെ 50% ഉള്ള സ്വന്തം ലൈഫ് തേടി പോയാൽ എന്ത് സംഭവിക്കും എന്ന് ഓർത്തു നോക്കൂ

  • specter
    specter

    എല്ലാം വെട്ടി തുറന്നു പറയുന്ന മല്ലുവിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 💥👍❤️

  • BEYOND YOUR EYES
    BEYOND YOUR EYES

    Kerala tourism നിലനിൽക്കുന്നതിൽ 100% സപ്പോർട്ട് ചെയുന്നത് vlogers ആണ്

  • Naseef K.K.
    Naseef K.K.

    ഈ നാട്ടിൽ നിന്നും മാറി താമസിക്കേണ്ട അവസ്ഥ ആണ്....

  • Ashiq Huwayizz
    Ashiq Huwayizz

    ഇവിടെ എന്ത് നിയമം കൊണ്ട് വന്നാലും ആരും പ്രതികരിക്കാതെ ഇരിക്കുന്നത് കൊണ്ടാണ്..... ഇങ്ങനെ ഉള്ള നിയമങ്ങൾ ഇവിടെ കൊണ്ടുവരുന്നത്.....💯🙂

  • nihal kk
    nihal kk

    ആ വീഡിയോ സീക്രട്ട് ഏജന്റിന്റെ ചാനലിൽ കിടപ്പുണ്ട് ഞങ്ങൾ കണ്ടു.

  • B Brilliant In English
    B Brilliant In English

    "നല്ല ബ്രെയിനും നല്ല വളർച്ചയുമുള്ള തലമുറയാണ് "...🔥

  • Shaheer Pmr
    Shaheer Pmr

    Well said bro, keep going, ഇനിയും പ്രതികരിക്കണം👍 കുറേ കാലമായി അധികാരികൾ നമ്മളെ പൊട്ടൻ കളിപ്പിക്കുന്നു. ഇനി നടക്കില്ല. 💪💪💪💪

  • MARSHMELLO 777
    MARSHMELLO 777

    നമ്മുടെ കേരളത്തിനെക്കാളും ചെറിയ രാജ്യങ്ങളിലെ developments കാണുമ്പോഴാണ് നമ്മുടെ നാട്ടിലെ ഭരണാധികാരികളും നിയമവ്യവസ്ഥകളും എന്ത് തോല്‍വിയാണന്ന്.

  • Raiz Ahmed
    Raiz Ahmed

    സത്യം പറഞ്ഞാൽ ചില നിയമങ്ങൾ കേട്ടാൽ അറിയാം അത് കൊണ്ടുവന്നവൻ ഒരു വിവരവും ഇല്ല എന്നൊക്കെ - അധികാരികളുടെ ഈഗോയും പിന്നെ ഭയം കൊണ്ടാണ് അവർ ഇങ്ങനത്തെ നിയമങ്ങൾ ഉണ്ടാക്കുന്നത് - അവർ ചെയ്യുന്ന ചെറ്റത്തരം ലോകം മുഴുവൻ അറിയുമെന്ന ഭയം (ലോകം മുഴുവൻ സോഷ്യൽ മീഡിയയിലൂടെ ആർക്കും പെട്ടന്ന് വാർത്തകൾ എത്തിക്കാൻ കഴിയുമെന്ന ഭയം ).

  • Tricks & Tips
    Tricks & Tips

    ക്യാഷ് ഉള്ളവരൊക്കെ വേറെ നല്ല രാജ്യം നോക്കുന്നു അതുപോലെ വേറെ എവിടെയെങ്കിലും പോയി സെറ്റ്‌ലെ ആകുന്നതാണ് നല്ലത്ബ്രോ

  • wizard Zz
    wizard Zz

    ഇത്തരം വിഡ്ഢി നിയമങ്ങൾ കൊണ്ടുവരുന്നതിൽ നമ്മുടെ നാട് മുന്നിലാണ്.

  • Wild Brothers
    Wild Brothers

    അറിവില്ലെങ്കിൽ ഭരിക്കുന്നവർ അത് പഠിക്കാൻ ശ്രമിക്കുക. രാവിലെ എഴുന്നേറ്റ് എനിക്ക് അത് നിരോധിക്കണം എന്ന് പറയാൻ സമൂഹം അവൻ്റെ "ആരുടെയും" വകയല്ല.

التالى