35 ലക്ഷത്തിന്റെ ബൈക്ക്‌ വാങ്ങി😍/ Honda Goldwing With Youtube Revenue💵

ഹോണ്ട കംബനിയുടെ ആഡംബര ബൈക്ക്‌ ആയ Gold wing സ്വന്തമാക്കി. അതിന്റെ വിശേഷങ്ങൾ ആണു ഇന്നത്തെ വീഡിയോ
--------------
Get Tab give Away watch this video : areye.info/up/nYiao2qhcqCbj64/fydyw
download our shopee app : socialourshopee.onelink.me/Jy...
to see the winner : INSTAGRAM: mallu_traveler
.....
Follow me to see the unseen 👀 :
INSTAGRAM: mallu_traveler
Twitter : MalluTraveler
FACEBOOK: mallu.traveler
--------
Collaboration and promotion send us your requirements.
📨 Mail: contact@mallutraveler.com
...............................................................
" വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
“ Come, Lets Travel Together “
.............................................................................

تعليقات: 9 879

 • Mallu Traveler
  Mallu Travelerسنوات قبل

  Tab വിജയി ആരാണെന്ന് അറിയാൻ Instagram follow ചെയ്യണെ .

 • SANDOR CLEGANE
  SANDOR CLEGANEسنوات قبل

  സ്വന്തമായി ചാനൽ ഇല്ലാത്ത, കേരളത്തിൽ ഏറ്റവും ഫേമസ് ആയ യൂട്യൂബ് സെലിബ്രിറ്റി അത് നമ്മുടെ എമിൽ ബ്രോ മാത്രം ആണ്.

 • ᴀʙʜɪꜱʜᴇᴋ ᴊʏᴏᴛʜɪꜱʜ
  ᴀʙʜɪꜱʜᴇᴋ ᴊʏᴏᴛʜɪꜱʜسنوات قبل

  യൂട്യൂബിൽ സ്വന്തമായി channel ഇല്ലെങ്കിലും യൂട്യൂബിലൂടെ ഇത്രേം ഹിറ്റ് ആയ വേറൊരു വ്യക്തി ഉണ്ടാകില്ല

 • ABHAYDEV K R
  ABHAYDEV K Rسنوات قبل

  "നമ്മൾ ഒരു കാര്യം ആഗ്രഹിച്ചാൽ വിടാൻ പാടില്ല ....അട്ട പിടിച്ചപോലെ നിക്കണം" ... Starred !!!!.......🔥🔥♥️♥️

 • Pavan
  Pavanسنوات قبل

  Brother i really love the way how u RESPECT EVERY SINGLE PERSON AND HOW OPEN U ARE TO TO YOUR VIEWERS AND DONT WANT HIDE ANYTHING AND I REALLY FEEL THIS GENUINITY REALLY SEEMS TO PAY OF AND I WILL PRAY TO GOD THAT U SUCCEED IN LIFE AND ALSO FULFILL ALL OF YOUR DREAMS AND MAKE THE BEST OUT OF THE COMING DAYS:)

 • vishnu vijayan
  vishnu vijayanسنوات قبل

  Feel proud of your growth. Slow and steady...Miles to go, Million dreams to Achieve...

 • Sha Beeb
  Sha Beebسنوات قبل

  Congratulations on big achievement. Chase your goals 👍🏻

 • ALTHWAF vlogs
  ALTHWAF vlogsسنوات قبل

  എമിൽ കുട്ടനും മല്ലു കുട്ടനും ഒപ്പം ഗോൾഡൻ കുട്ടനും 😘😘😘

 • ALEX ANJANA VLOGS
  ALEX ANJANA VLOGSسنوات قبل

  You are a great inspiration to all Shakirbhai,our great globe trotter bro. Your words and experience you've gone through are real treasures for we all,your katta fans..kidukaachi bike, you have made it to the top. Go for a global ride with it. God bless bro🙏also nice to see our Emil bro our tovino of youtubers.

 • Spread Happiness Channel
  Spread Happiness Channelسنوات قبل

  Emil has loads and lots of "fans" because of His Always smiling face

 • SS
  SSسنوات قبل

  Second hand vehicle Reg on 17 April 2015... Now its Third Owner as per RTO records

 • occupation
  occupationسنوات قبل

  proud to be an indian🇮🇳🇮🇳

 • saheer jashah
  saheer jashahسنوات قبل

  ആറു ദിവസം...1 Million 😍😍😍😘👍💪💪💪🤲🤲🤲🤲

 • ഇന്നലെ മരിച്ചവൻ
  ഇന്നലെ മരിച്ചവൻسنوات قبل

  35 ലക്ഷം പോയിട്ട് കയ്യിൽ 350 രൂപ പോലും ഇല്ലാത്ത എത്ര പേരുണ്ട് 😂😂👍👍👍

 • NOA HARRARI
  NOA HARRARIسنوات قبل

  It was too quick, i was expecting a much more detailed review of the BEAST❤️ , Hope to see that in the coming days.

 • NJ VLOGING
  NJ VLOGINGسنوات قبل

  ആഗ്രഹങ്ങൾ ഒരിക്കലും മാറ്റി വെക്കരുത് അത് ഇന്ന് അല്ലെങ്കിൽ നാളെ നമ്മൾ നേടി എടുക്കണം...ഇനി ഉള്ള ഓരോ ദിവസങ്ങളും bro ക്ക് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍💞💞💞💞💞all the best bro

 • Nazeer M
  Nazeer Mسنوات قبل

  happy and safe journey mallu😀😀

 • Gokul
  Gokulسنوات قبل

  ഹൃദയമറിഞ്ഞ പുഞ്ചിരി ധർമ്മമാണെന്ന് പഠിപ്പിച്ച മുത്ത് നബി തങ്ങളുടെ ജന്മദിനത്തിൽ സന്തോഷിക്കുന്ന എല്ലാവർക്കും നബി ദിനാശംസകൾ 💚💚💚

 • Nariza Salim
  Nariza Salimسنوات قبل

  AReye varumanam 2_3 lakh per month as per his own vlog..

 • Abhinav A.T
  Abhinav A.Tسنوات قبل

  ഡ്രൈവർ സുഗു ഫാൻസ്‌ ലൈക്

التالى