Rolls-Royce യാത്രയും, Burjh Khalifa യിലെ ഡിന്നറും, മൊത്തം ഒരു luxurious Vlog

hello on this video we are exploring Dubai tourism after the COVID pandemic, lets see how safe is to travel in Dubai.
-----------------.
Follow Me :
INSTAGRAM: mallu_traveler
FACEBOOK: mallu.traveler
Collaboration and promotion send your requirements to our marketing team
mail: contact@mallutraveler.com
My Gadgets: Nikon Z6, Sony ZV1 , Sony A6400, GoPro Hero 8, Gopro Heero 9, DJI Mavic mini Drone, iPhone 11, MC book pro With ADOBE PREMIERE
***********
" വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
“ Come,Lets Travel Together “
.............................................................................

تعليقات: 5 388

  • Roshan Mathew
    Roshan Mathew2 سنوات قبل

    Rolls Royce മുതലാളിയെ കണ്ടപ്പോൾ അറബി ആണെന്ന് കരുതി !! മലയാളി ആണെന്ന് കേട്ടപ്പോൾ ഞെട്ടിയവർ ഉണ്ടോ ?🤷‍♂️

  • CRISTIANO RONALDO
    CRISTIANO RONALDO2 سنوات قبل

    ഇക്ബാൽ ബ്രോ ഒന്നും പറയാനില്ല എന്താ സ്വഭാവം ഒരു അഹങ്കാരവും ഇല്ല പച്ചമനുഷ്യൻ 😍❤️

  • Naturel villege
    Naturel villege2 سنوات قبل

    കാസർകോട് കാരണാണ് ഇന്നത്തെ like👍shakir നെ സത്കരിച്ചതിനു👍

  • Arshad manaf
    Arshad manafسنوات قبل

    അറബി, മലയാളി ആണെന്നറിഞ്ഞപ്പോൾ ഞെട്ടിയവർ like button👍അടിച്ചു പൊട്ടിക്കൂ 😀

  • Brinil Johnson
    Brinil Johnson2 سنوات قبل

    ലോകത്തിലെ ഏറ്റവും ഉയരത്തിൽ വരെ നമ്മുടെ മലയാളികൾ ജോലിചെയ്യുന്നുണ്ട്........😍😍😍😂

  • Dance corner
    Dance cornerسنوات قبل

    122 ആമത്തെ നിലയിൽ ഡിന്നർ 😲. ഇത്‌ കേൾക്കുന്ന അടുക്കളയിലേക്ക് മൂന്ന് സ്റ്റെപ്പ് കയറിപ്പോയി ചോറുണ്ണുന്ന ഞാൻ

  • Muhammed Ashiq
    Muhammed Ashiq2 سنوات قبل

    ദുബൈ ആകാശത്താണ് എന്ന് പണ്ട് കരുതിയവർ ഉണ്ടോ 😂😂

  • Shahanees UV
    Shahanees UV2 سنوات قبل

    എന്നും കാണാറുണ്ട്.....ഒന്നും മിണ്ടാറില്ല... എന്ന് പറയുന്നത് പോലെയാണ് ഞാനും ബുർജ് ഖലീഫയും.....😌😌😌

  • Muhammed Anas vv
    Muhammed Anas vv2 سنوات قبل

    മുതലാളി ഒരു ചെറ്റയാവരുത് 😆😆കാസറോട്ട് കാരൻ പൊളിച്ചു ❤️

  • Build malayalam
    Build malayalamسنوات قبل

    ആ കാസർകോട് കാരൻ എന്തൊരു എളിമ ഉള്ള മനുഷ്യൻ .....🤗🤗🤗പൊള്ളി വീഡിയോ......💖

  • AMAL DAG-D
    AMAL DAG-Dسنوات قبل

    ഇഖ്ബാൽ ബ്രോ..❤️❤️ എന്തൊരു നിഷ്കളങ്കനാ ഇത്രയും ഉയരങ്ങളിൽ എത്തിയിട്ടും അതിന്റെ ഒരു അഹങ്കാരവും ഇല്ല..അടിപൊളി സംസാരം..💞👌👌🌟 totel video..pwoliiiii.. 💥💥🔥🔥

  • MANSOOR
    MANSOOR2 سنوات قبل

    ROLLS ROYCE കയറാത്തവരുണ്ടോ എങ്കിൽ നീലം മുക്കിക്കൊ എന്ന കമന്റ്‌ നിരോധിച്ചിരിക്കുന്നു 🥺😆😂

  • hazi
    hazi2 سنوات قبل

    Rolls റോയ്സിൽ

  • VIPIN P
    VIPIN Pسنوات قبل

    ഷാക്കിർ ബ്രോ എവടെ പോയാലും അത് നമ്മള് പോയത് പോലെയാണ് ഫീൽ .അത്രയും നമ്മുക്ക് കാണുമ്പോൾ സന്തോഷം ലഭിക്കുന്നുണ്ട് .ദ്വൈവം അനുഗ്രഹിക്കട്ടെ.❤️❤️

  • shaa shahi
    shaa shahiسنوات قبل

    ഒരുപാട് തവണ ബുർജ് ഖലീഫ കണ്ടിട്ടുണ്ടെങ്കിലും അതിന്റെ ഉൾഭാഗം ഞമ്മൾക് കാണിച്ചു തന്ന ശാക്കിർ ബായിക്ക് big thnx..👍😍ninghle anghott ക്ഷണിച്ച ഇക്ബാൽ ഇക്കാക്ക് ഒരു കുതിരപ്പവൻ 🥇🥰

  • JITHIN തലശ്ശേരി
    JITHIN തലശ്ശേരി2 سنوات قبل

    തനിക്ക് കിട്ടിയ കിടിലൻ ട്രിപ്പ്‌ ഒറ്റയ്ക്ക് പോയി ആസ്വദിക്കാതെ തന്റെ 2 പ്രിയ മിത്രങ്ങളെയും കൂടെ കൂട്ടിയ ശാക്കിർ bro മാസ്സ് ആണ് 😍

  • Mel
    Melسنوات قبل

    That guy is so humble and thats his success...Much respect ❤

  • Fm Media
    Fm Media2 سنوات قبل

    കാസർകോട് കാരനിരിക്കട്ടെ ഇന്നത്തെ ലൈക് 👍🏻

  • shas jerrific
    shas jerrific2 سنوات قبل

    life is like riding a bicycle to keep your balance, you must keep moving, god bless you man

  • sreeprasad kp
    sreeprasad kpسنوات قبل

    Thanks Shakir bhai for letting us watch these luxuries. Your detailing make us feel like we also experienced the same..

التالى