22 ലക്ഷം രൂപ വരെ യൂറ്റൂബ്‌ വരുമാനം | Mallu Traveler Youtube Revenue explained

എന്റെ യൂറ്റൂബിൽ നിന്ന് ഉള്ള മാസ വരുമാനമെത്രയുണ്ടെന്ന് ഈ വീഡിയോയിൽ വിശദമായി പറയുന്നുണ്ട്‌.
ബൈക്ക്‌ സമ്മാനം കിട്ടാൻ ചാനൽ സബ്സ്ക്രൈബ്‌ ചെയ്ത്‌ വീഡിയോനു കമന്റ്‌ ഇടണെ..
-----------------------------
My Adress :
Shakir vp ,
mallu traveler
Vikas nagar, iritty
Kannur district
Kerala 670703
Collaboration and promotion send your requirements to our marketing team
mail :Contactmallutraveler@gmail.com
whatsapp : +91 9747522548
**
World Ride videos: www.youtube.com/watch?v=JAus7...
.
Follow Me :
INSTAGRAM: mallu_traveler
FACEBOOK: mallu.traveler
.
My Gadgets: GoPro hero 8,DJI Mavic mini Drone, I phone 11, MC book pro With ADOBE PREMIERE
***********
" വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
“ Come,Lets Travel Together “
.............................................................................

تعليقات: 157 224

 • Mallu Traveler
  Mallu Traveler2 سنوات قبل

  ഈ വീഡിയോ വിജയിയെ തിരഞ്ഞെടുത്ത്‌ കഴിഞ്ഞു ആരാണെന്ന് അറിയാൻ ഇൻസ്റ്റഗ്രാം നൊക്കുമല്ലൊ

 • SNP-ZYA
  SNP-ZYA2 سنوات قبل

  സ്വന്തമായി ഒരു ശമ്പളവും ഇല്ലെങ്കിലും മറ്റുള്ളവരുടെ ശമ്പളം എന്താണെന്ന് അറിയാൻ മലയാളികൾക്ക് ഒരു പ്രത്യേക ത്വരയാണ്

 • എന്റെ നാട്
  എന്റെ നാട്سنوات قبل

  യൂട്യൂബിൽ നിന്നും എത്ര രൂപ കിട്ടി എന്ന് പറയാൻ മറ്റുള്ള യൂട്യൂബർസ്‌ മടിക്കുമ്പോൾ അത് തുറന്ന് പറഞ്ഞ ശാക്കിർ ഭായിക്ക് big salute 😘😘😘

 • Harsha Hari
  Harsha Hariسنوات قبل

  Hardwork pays❤️🎉 namade dream mathrame mumbil kanavu... achieve cheyan ayrikunam hardwork...baaki kashtangal and sacrifice ,adhigam vedhana illa. All that matters is to dream and to work towards it.

 • Majeed N
  Majeed Nسنوات قبل

  ജീവിതത്തിൽ പരീക്ഷണങ്ങൾ നേരിടുന്ന ഞാൻ ഒരു ദിവസം ഞാനും നിങ്ങളെ പോലെ ആവും ഇന്ഷാ അല്ലാഹ്

 • Francis Paul
  Francis Paulسنوات قبل

  Your frankness and naturality is that what differentiates you from other v loggers bro....👌

 • Joel Abraham
  Joel Abrahamسنوات قبل

  It feels so fascinating that you are able to earn from the passion that you have.. Most people including me work like a robot and earn salary, but we aren't happy with our profession.. But you are an inspiration to lot of people to go ahead and live there passion.. Thank you bro for bringing to us all these different places and positive vibe.. Cheers..

 • Icchu Pathoor
  Icchu Pathoor2 سنوات قبل

  ഗൾഫിൽ ഡ്യൂട്ടിക്കിടയിൽ നിന്ന് comments ഇടുന്നദ് ഒരു Like താരമോ? ഇവിടെ കഷ്ടപ്പെട്ട ഒരു ബൈക്ക് വാങ്ങാനും പറ്റിയില്ല.. 😥

 • Usman Nishad
  Usman Nishadسنوات قبل

  ഹാർഡ് വർക്കിലൂടെ ഉയരങ്ങളിൽ എത്തിയ ശാക്കിർ ബ്രോ ക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്.

 • bhaskar bhaskaran
  bhaskar bhaskaranسنوات قبل

  Mallus world tour felt really fantastic.enjoyed the different culture of people all over the world as well as the landscape of those localities.

 • sandra R
  sandra R

  Heads off to you... U r far better than some of the utubers like Mallu family who r earning lacks without any content.

 • NANDHAKUMAR M
  NANDHAKUMAR Mسنوات قبل

  Most honest and open talk about youtube revenue i ever heard. Congrats shakeer bro, keep going👍👍

 • NITHINRAJ SUDHAKARAN
  NITHINRAJ SUDHAKARANسنوات قبل

  You have shared a critical info which people very very rarely exhibits 🙏 hope this inspire lots of beginners to find a way to succeed differently who really can put their best to make great videos like you do and obviously your sheer hard work , dedication and commitment 👍👌

 • Travel Records
  Travel Records2 سنوات قبل

  "The traveler who travel all over the world with his Amina kutty and share his experience with us"

 • riyaz thanveer
  riyaz thanveerسنوات قبل

  മറ്റുള്ള യൂട്യൂബർമാർ പറയാൻ മടിക്കുന്ന കാര്യം തുറന്നു പറയുന്ന ശാക്കിർ ആണ് ഹീറോ ❤❤❤❤

 • Diva
  Divaسنوات قبل

  Your very genuine and honest and I’m sure that’s why you have gained over 2 Million subscribers. Be yourself and you will continue to shine amongst your viewers. Stay blessed.

 • 123
  123سنوات قبل

  ജീവിതത്തിൽ നിങ്ങൾ പോലെ ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല നിങ്ങൾ ഒരു സാധാരണക്കാരൻ സാധാരണക്കാരാണ് ചേട്ടാ ഒരു സാധാരണക്കാരുടെ മനസ്സിൽ തിരിച്ചറിയാൻ വലിയ ഒരു കഴിവുണ്ട് അതുകൊണ്ടാണ് നിങ്ങളെ ഞങ്ങൾക്ക് എല്ലാവർക്കും വളരെ ഇഷ്ടം love u ചേട്ടാ

 • Abhinandh Tholancheri
  Abhinandh Tholancheriسنوات قبل

  Ur life is so inspiring for those who thinking about starting a youtube channel... Love from calicut💞❤️

 • Niyas Thellashery
  Niyas Thellashery2 سنوات قبل

  അന്ന് പതിനായിരങ്ങൾ സമ്പാദിച്ച video ലക്ഷം പേര് കണ്ടിട്ടുണ്ടെങ്കിൽ, ഇന്ന് ലക്ഷങ്ങൾ സമ്പാദിക്കുന്ന video കോടി ജനങ്ങൾ കാണാൻ ആശംസിക്കുന്നു. All the best 🤗💐

 • Arun Pradeep
  Arun Pradeepسنوات قبل

  Sathyam bro...say no to negatives...and let the positive vibes spread out....

التالى