വീട്ടിൽ വളർത്തുന്ന സിംഹം/ Lions In Dubai 😍

hello on this video we are exploring Dubai tourism after the COVID pandemic, lets see how safe is to travel in Dubai.
-----------------.
Follow Me :
INSTAGRAM: mallu_traveler
FACEBOOK: mallu.traveler
Collaboration and promotion send your requirements to our marketing team
mail: contact@mallutraveler.com
...............................................................
" വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
“ Come,Lets Travel Together “
.............................................................................

تعليقات: 6 324

 • Mallu Traveler
  Mallu Travelerسنوات قبل

  for more photos follow me on instagram:

 • Harikrishna Cr
  Harikrishna Crسنوات قبل

  ആൺ സിംഹത്തെ വീട്ടിൽ വളർത്താൻ ആഗ്രഹമുള്ളവർ like adi👍🥰

 • Apocalypse
  Apocalypseسنوات قبل

  ഇത് കണ്ടിട്ട് സിംഹക്കുട്ടിയെ വളർത്തണം ആഗ്രഹിക്കുന്നവർ ❤️❤️❤️❤️❤️❤️❤️❤️👇👇👇

 • Jobin Jose
  Jobin Joseسنوات قبل

  നമ്മളൊക്കെ പൂച്ചയെ എടുത്ത് കളിക്കുന്ന പോലെ ആണല്ലോ മല്ലു സിങ്കക്കുട്ടീടെ കൂടെ കളിക്കുന്നത്. 🔥🔥🔥🔥❤️❤️❤️🥳😘

 • Kong
  Kongسنوات قبل

  സിംഹം പോയിട്ട് ഒരു പൂച്ചകുട്ടി പോലും വീട്ടിലില്ലാത്ത ലെ ഞാൻ 😁✌️

 • Stoner Mallu
  Stoner Malluسنوات قبل

  അടുത്ത ട്രെൻഡിങ്ങിൽ കയറാൻ ഉള്ള ഐറ്റം റെഡി ❤️❤️

 • Amal Vishwanathan
  Amal Vishwanathanسنوات قبل

  ലേ സിംഹം : ഒരു നാൾ ഞാനെൻ അച്ഛനെപ്പോലെ വളരും വലുതാകും.. അപ്പൊ കാണിച്ചു തരാമെടാ... 😂😂

 • Jithin
  Jithinسنوات قبل

  എന്റെ വീട്ടിൽ ഞാൻ ഉള്ളത്കൊണ്ട് വേറെ സിംഹം വേണ്ടാന്ന് പറഞ്ഞു അച്ഛൻ

 • Artyreum
  Artyreumسنوات قبل

  OMG 😍 it's so majestic, to have a lion as your pet ❤️

 • Fahana M D
  Fahana M Dسنوات قبل

  ലെ സിംഹം: കാട്ടിലെ രാജാവിനെ ബഹുമാനിക്കാൻ പഠിക്കട 😭

 • JASU X
  JASU Xسنوات قبل

  ഇവിടെ പോത്തിന്റെ അടുത്ത് കൂടെ വരെ പോകാൻ പേടിയുള്ള ഞാൻ 😂

 • Kms group
  Kms groupسنوات قبل

  വില്ലേജ് ഫുഡിലെ ഫിറോസിക്ക ആണ് ഈ വീഡിയോ ചെയ്യുന്നത് എന്നൊന്ന് സങ്കല്പിച്ചു നോകിയെ 🤣🤣🤣 സിംഹം കമ്പിയിൽ കിടന്നു തിരിഞ്ഞേനെ 😂😂😂

 • Shuhaib
  Shuhaibسنوات قبل

  നാട്ടില്‍ സിംഹത്തെ കിട്ടാൻ ഇല്ലാഞ്ഞിട്ട് പൂച്ചയെ വളര്‍ത്തുന്ന എത്ര പേര് ഉണ്ട് ഇവിടെ

 • Ajmal Roshan
  Ajmal Roshanسنوات قبل

  പടച്ചോനെ സിംഹം 🏃

 • Site lab Qualitas
  Site lab Qualitasسنوات قبل

  Its very nice to see that the lion is getting love and care from them. I would like to get that lion a chance to mingle with other lions also in their own freedom.

 • Arun V G
  Arun V Gسنوات قبل

  😻😻😻😻😻😍

 • sidharthajayakumar
  sidharthajayakumar

  After mallu's family vlog😍😍

 • Rashid Khan
  Rashid Khanسنوات قبل

  *ലെ സിംഹം ==ഇവന്മാർ എല്ലാം കൂടി എന്നെ പൂച്ച ആക്കിയട 😂😂😂😂😂😂😂😂

 • Tech world
  Tech worldسنوات قبل

  ഇവിടെ ആനയെ വളർത്തുന്നവർ അല്ലേ ശരിക്കും മാസ്സ് 👍

 • Adventure riders
  Adventure ridersسنوات قبل

  മരുഭൂമിയിലെ സിംഹകുട്ടിയും യുട്യൂബിലെ സിംഹവും നേർക്കുനേർ 🦁🔥ശാഖിർ ഭായ് 😍ലൈക്‌ അടിക്ക് മുത്തുമണികളെ പവർ വരട്ടെ 💪👍

التالى