എന്റെ രണ്ടാം വിവാഹ വിശേഷം | My Second marriage experience 😊

تعليقات: 10 916

 • Mallu Traveler
  Mallu Traveler2 سنوات قبل

  എന്റെ ജീവിത വിജയത്തിന് പിന്നിൽ എന്റെ ഉമ്മയാണ് പ്രധാന സ്ത്രീ, ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്നത് മല്ലു ട്രാവലർ എന്ന യുട്യൂബറുടെ വിജയത്തിന് പിന്നിലുള്ള കാര്യമാണ്, അവിടെ ഏറ്റവും കൂടുതൽ സപ്പോർട്ട് ഭാര്യയുടെ ഭാഗത്തു നിന്നാണ് 😇,

 • ponnu machan
  ponnu machanسنوات قبل

  ഉമ്മാനെ ഇഷ്ടം ഉള്ളവർ like adi

 • Sheela James
  Sheela James2 سنوات قبل

  ഭാര്യയുടെ ജന്മദിനത്തിൽ ഒരു ഭർത്താവിന് അവൾക്ക് കൊടുക്കാനാവുന്ന ഏറ്റവും നല്ല സമ്മാനം 👍

 • SHANI MADHU
  SHANI MADHUسنوات قبل

  അദ്ദേഹം ആദ്യഭാര്യയെ ഒന്ന് കുറ്റപെടുത്തിയെ പോലുമില്ല ! സ്വന്തം തെറ്റ് മാത്രം പറഞ്ഞുപോയി !!

 • Neenu_A
  Neenu_A

  ഇപ്പോൾ പുതിയ കുറെ കുറെ relations ആയല്ലോ 😂 ഭാര്യക്കും മടുക്കുമ്പോൾ വേറെ വേറെ റിലേഷൻസ് ആവാല്ലോ ലെ.. അവർക്കും ഒരു life അല്ലെ ഉള്ളു🙌🏻

 • indu pradeep
  indu pradeep2 سنوات قبل

  എന്തിനാ കുറെ ആഘോഷം? വിശേഷ ദിവസങ്ങളിൽ ഇതുപോലെ കുറച്ചു നേരം കൂടെയിരുന്ന് സംസാരിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം 🥰🥰 stay blessed 💕

 • SiraJTP
  SiraJTPسنوات قبل

  കണ്ണുകൾ കൊണ്ട് സ്നേഹം നൽകുന്ന ഒരു ഭാര്യ നിങ്ങൾക്ക് രണ്ടു പേർക്കും റബ്ബ് ദീർഘായുസ് നൽകട്ടെ 🤲

 • Dhanesh_Sreedhar #Relentless_Traveller
  Dhanesh_Sreedhar #Relentless_Travellerسنوات قبل

  What is the secret of my success...

 • Sawad 01
  Sawad 01سنوات قبل

  ഉമ്മയെയും ഇത്ര നല്ല ഭാര്യ കിട്ടിയതിൽ നിന്റെ ഭാഗ്യമാണ്

 • anuzzz Jk
  anuzzz Jkسنوات قبل

  മുഖം മറച്ചു വെച്ചാലും ആ കണ്ണുകൾ കണ്ടാൽ അറിയാം അവരുടെ ജീവിതം സന്തോഷകരമാണ് എന്ന്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

 • Shafeeque Pt
  Shafeeque Ptسنوات قبل

  നല്ല ഭാര്യ ഭർത്താവ് ആയി ❤️❤️ജീവിതം മുന്നോട്ട് പോവാൻ റബ്ബ് അനുഗ്രഹിക്കട്ടെ ❤️

 • merinriya
  merinriyaسنوات قبل

  There is a correction, sucess of a family life is not only determined by the way the wife behave towards husband. It should be the way both behaves each other.

 • Biju John
  Biju John2 سنوات قبل

  So happy for both of you.. may your married life be more fruitful as each day goes by. Your this video helped me to rethink about marriage, although I was thinking of no more marriage as you thought before. Thanks again.

 • Faris Shan
  Faris Shan2 سنوات قبل

  ആദ്യത്തെ പെണ്ണുമ്പിള്ള പോയതാ നിങ്ങടെ turning point ഭായ് 😍💯❣️

 • Rahul Prasad
  Rahul Prasadسنوات قبل

  മനസ്സിന് ഇഷ്ടപ്പെട്ടവരുടെ കൂടെ ജീവിക്കുക അതാണ് ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിജയം🥰🥰🥰

 • ആണൊരു ത്തൻ
  ആണൊരു ത്തൻ2 سنوات قبل

  രണ്ടുപേരും ഒരുമിച്ച് ഇനിയും ഒരുപാട് ജന്മദിനം ആഘോഷിക്കാനുള്ള ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും അള്ളാഹു നൽകട്ടെ ആമീൻ.🤲🤲🏻🤲

 • Avner Hefter
  Avner Hefterسنوات قبل

  Real love starts, when you find your real soul mate, no matter if its second or first. If there is no soul mate connection, then its only for name of sake. Still many relationship are going on only for sake of name and reputation. Well brother congrats on finding your real soulmate ❤♥️ God is never be late, he always send deserve person for everyone.

 • Gokul
  Gokul2 سنوات قبل

  ജീവിതത്തിൽ ഒരിക്കൽ സംഭവിച്ച ട്രാജഡിയെ വകഞ്ഞു മാറ്റി പുതിയ ജീവിതം നെയ്തെടുത്ത ആ പ്രയത്നത്തിനാണ് എന്റെ കൈയ്യടി .... അള്ളാഹു അനുഗ്രഹിക്കട്ടെ ..... 😍

 • ashif ch
  ashif ch2 سنوات قبل

  You said it exactly correct brother. ഞാനും ഒരു രണ്ടാം കെട്ടുകാരനാണ്. Second മാര്യേജ് കഴിഞ്ഞപ്പോഴാണ് വൈവാഹിക ജീവിതത്തിൽ സന്തോഷം എന്താണെന്ന് അറിയുന്നത്..

 • Harsha
  Harsha2 سنوات قبل

  Ma Shaa Allaah....🥰Happy to c u both....❤

التالى