Corona isolation camp kannur,Kerala, India /നമ്മുടെ സർക്കാർ കൊറോണയെ എങ്ങനെ നേരിടുന്നു?

കൊറോണ പ്രതിരോധത്തിന്റെയും, ചികിത്സയുടെയും കാര്യത്തിൽ ലോകം ചർച്ച ചെയ്ത കേരളത്തിലെ ആരോഗ്യ മേഖല, ഒരു കൊറോണ രോഗി എന്ന് സംശയിക്കുന്ന ആളെ എങ്ങനെ ചികിൽസിക്കുന്നു എന്ന് കാണാം , എന്ത് കൊണ്ടാണ് നമ്മുടെ നാട്ടിലെ ആരോഗ്യ വകുപ്പ് മികച്ചതായി നില്കുന്നത്....
see how the Kerala government fight against coronavirus, and how they protect citizens from the viral disease.
.
WOULD YOU LIKE TO BUY ME SOME FUEL? OPEN THE WEBSITE AND PURCHASE ANY MERCHANDS: www.mallutraveler.com
.
Wold Ride videos: www.youtube.com/watch?v=JAus7...
.
Follow Me :
INSTAGRAM: mallu_traveler
TIKTOK: vm.tiktok.com/dshRJU/
TELEGRAM: t.me/joinchat/KxuVPw7Bm-mmYnb.. .
FACEBOOK: mallu.traveler
Mail : contactmallutraveler@gmail.com
DOWNLOAD FareFirst App : link.farefirst.com/get
My Gadgets: canon g7x, Gopro hero 5, GoPro Hero 7, GoPro hero 8, Goprohero max 360, DJI Mavic mini Drone, I phone 6
Editing ‌ : MC book pro With ADOBE PREMIERE
" വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
“ Come,Lets Travel Together “

تعليقات

  • Mallu Traveler
    Mallu Traveler2 سنوات قبل

    Watch next episode :

  • Anshik Mj
    Anshik Mj2 سنوات قبل

    ടീച്ചറെ മാത്രം അഭിനന്ദിച്ചാൽ പോരാ ആ ഐസുലേഷൻ വാർഡിൽ നിൽക്കുന്ന നേഴ്സ്മാർക്കും ഒരു ബിഗ്ഗ് സല്യൂട്ട് 🤩😍😍

  • SHAFEEQ TIRUR
    SHAFEEQ TIRUR2 سنوات قبل

    കണ്ണ് നിറഞ്ഞു പോയി കുട്ടീ ..

  • Dovin Varghese Thomas
    Dovin Varghese Thomas2 سنوات قبل

    മച്ചാന്റെ confidence സമ്മതിച്ചിരിക്കുന്നു .. എല്ലാം positive ആയി കാണുന്ന ആ attitude ഇഷ്ടപ്പെട്ടു.. get well soon..vlogger ന്‌ എന്ത് കൊറോണ അല്ലെ 😆?? ആദ്യമായിട്ടാ മച്ചാന്റെ vlog കാണുന്നത് .. subscribed ..

  • _____M______
    _____M______سنوات قبل

    കൊറോണ രോഗികൾ കേരളത്തിൽ പതിനായിരത്തിനു മേലിൽ ആയതിനുശേഷം വീഡിയോ കാണുന്നവർ ലൈക്ക് 👍

  • Travel Tales by niyas p
    Travel Tales by niyas p2 سنوات قبل

    ആംബുലൻസിൽ ഇരുന്നു വ്ലോഗ് ചെയ്ത ലോകത്തിലെ ആദ്യ വ്ലോഗെർ 🔥🔥🔥🔥🔥

  • Muhammed Siyad
    Muhammed Siyadسنوات قبل

    2million ആയതിനു ശേഷം ഇത് കണ്ടവർ ആരൊക്ക 😅🖤🖤

  • SHAH MOHD
    SHAH MOHD2 سنوات قبل

    ആരോഗ്യ വകുപ്പിനും ശൈലജ ടീച്ചർക്കും ഇരിക്കട്ടെ ഒരു കുതിര പവൻ

  • Ramraj K R
    Ramraj K R2 سنوات قبل

    നിങ്ങൾ കാണിച്ച ഉത്തരവാദിത്തം ചരിത്രത്തിന്റെ ഭാഗമാണ്.. മാനവികതയുടെ ഭാഗമാണ്. Hats off.. man

  • Nature Wooer
    Nature Wooer2 سنوات قبل

    A big salute to MT for spreading positive vibes and the Govt. of Kerala for making us feeling proud in the field of health care. We are recognized worldwide as best medical care professionals.Shakkir bro, you will be freed soon and we want to watch more good things later.

  • adil Adil
    adil Adilسنوات قبل

    കൊറോണ ഒരു comedy ആയേതിന് ശേഷം kanunnhavar undo🤣

  • Anitha Balan
    Anitha Balan2 سنوات قبل

    മോനെ നി ഒരു അഭിമാനമാണ് പ്രവാസികളുടെ ദൈവം നിന്നെ കാത്ത് രക്ഷിക്കട്ടെ ഈ അമ്മയുടെ പ്രാർത്ഥനയിൽ ഇനിയും നിയും ഉണ്ട്

  • Ajitha Joy
    Ajitha Joy2 سنوات قبل

    U stand as a role model and taught a lesson to people traveling abroad to India & to people suspecting Corona on how to boldly self isolate so that u stay safe and put others lives safe....salute to you bro...from Telangana,India...keep rocking bro...

  • salu kdy travel vlogs
    salu kdy travel vlogs2 سنوات قبل

    കേരളത്തിലെ ആരോഗ്യ മന്ത്രാലയം ഒരു രക്ഷയുമില്ല ♥️എന്താന്നറിയൂല കേരളത്തിൽ ജനിച്ചത് കൊണ്ട് ഒരു ദൈര്യം ❣

  • Sumayya Sumi
    Sumayya Sumi2 سنوات قبل

    ഒരുപാട് പേരുടെ പേടി മാറ്റി ചങ്ങായി, നിങ്ങള്.... 😍

  • AbdulMalik MohamedSyed
    AbdulMalik MohamedSyed2 سنوات قبل

    I think u ve enough time to read all comments😜. I watched the video after read an article in tamil magazine. Not only kerala, u r inspired for whole India. Royal salute for ur positive thoughts. Get well soon bro. We are waiting for Pondicherry Trip ❤️❤️

  • Ansa Kuriackose
    Ansa Kuriackose2 سنوات قبل

    I’m feeling proud of you..!! When ppl are de-motivated...!! You are motivating them be be strong and to fight it...!! Yesss Corona may or may not be harmful but let’s face it together with positive attitude..!! I Respect you for doing this 👍 To all people around the world, don’t panic, be positive and laugh as much as you can ♥️ Be strong 💪🏻...!! You guys are super strong ppl and eat healthy and build your immunity✌️ Never think negative, pray and always be happy ♥️ Talk with people, Be funny with staffs nurses 🥰 AND GOD WILL MAKE EVERYTHING ALRIGHT, TAKE HIS NAME AND PRAY♥️

  • Lincy Jerome
    Lincy Jerome2 سنوات قبل

    The boy has good attitude to protect others and himself. Good boy. Wish u blessed future.

  • 𝗕𝗔𝗩𝗔𝗡𝗘𝗘𝗧𝗛
    𝗕𝗔𝗩𝗔𝗡𝗘𝗘𝗧𝗛سنوات قبل

    election കഴിഞ്ഞതിനു ശേഷം ഈ വീഡിയോ കണ്ണുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ ഇങ്ങ് പോരെ.....!!😁😌

  • Tech Travel Eat by Sujith Bhakthan
    Tech Travel Eat by Sujith Bhakthan2 سنوات قبل

    Bro take care, your family is waiting for you and hope you can meet them soon. And kudos to our Government for all these precautions.

التالى