ജസീലിന്റെ Mobile എടുത്ത കള്ളനെ ഓടിച്ചിട്ട്‌ പിടിച്ചു

--------------
Get Tab give Away watch this video : areye.info/up/nYiao2qhcqCbj64/fydyw
download our shopee app : socialourshopee.onelink.me/Jy...
to see the winner : INSTAGRAM: mallu_traveler
.....
Follow me to see the unseen 👀 :
INSTAGRAM: mallu_traveler
FACEBOOK: mallu.traveler
---------
Collaboration and promotion send us your requirements.
📨 Mail: contact@mallutraveler.com
...............................................................
" വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
“ Come, Lets Travel Together “
.............................................................................

تعليقات: 19 761

 • Mallu Traveler
  Mallu Travelerسنوات قبل

  ഇവരെ പോലെ യൂറോപ്പിലെ പല രാജ്യങ്ങളിലും ഉള്ള ജിപ്സി കുട്ടിക്കള്ളന്മാരെ കുറിച്ച്‌ BBC channel ചെയ്ത വീഡിയോ ആണു. അതിൽ പറയുന്ന പോലെ തന്നെ ഈ സ്ത്രീ അവന്റെ അമ്മയൊ , അവരെ നിയന്ത്രിക്കുന്ന ആളൊ ആവാം രോഷ പ്രകടനം നടത്തുന്നതിനു മുൻപ്‌ കുറച്ച്‌ ജിപ്സികളെ പറ്റി പഠനം നടത്താൻ നോക്കുമല്ലൊ.

 • shadi shahil
  shadi shahilسنوات قبل

  കള്ളനോട് താങ്ക്സ് പറഞ്ഞ ലോകത്തിലെ ആദ്യ വ്യെക്തി🤣🤣🤣

 • Ramsheena Ramshi
  Ramsheena Ramshiسنوات قبل

  കള്ളനോട് താങ്ക്സ് പറഞ്ഞ ആദ്യ കണ്ണൂർ ക്കാരൻ 🤩🤩

 • Mallu Traveler Fam
  Mallu Traveler Famسنوات قبل

  മലയാളി പൊളിയല്ലേ 🔥❤️

 • Hashim Hashi
  Hashim Hashiسنوات قبل

  അവരുടെ നാട്ടിൽ പോയി അവരെ ഇടിച്ചു ഫോൺ വാങ്ങിയ നിങ്ങൾ വേറെ ലെവൽ ആണ് mallu💥

 • A_J.HKM_
  A_J.HKM_سنوات قبل

  Don't underestimate a malyali... 😍😍

 • BINNICHEN THOMAS
  BINNICHEN THOMASسنوات قبل

  നമ്മൾ മലയാളികളോടാ അവന്റ കളി. നിങ്ങൾ പോളിയാണ് Brothers Waiting for the next episode 👌👌

 • Muhammed Yaseen
  Muhammed Yaseenسنوات قبل

  100% സത്യം മാത്രം ആണ് ലൈവിൽ പറഞ്ഞത് 😘🤗🤗 എതിർത്തവർക്ക് ഉള്ള ചുട്ട മറുപടി mass mallu🔥🔥💪🏻💪🏻💪🏻💪🏻

 • SPAX MALAYALAM
  SPAX MALAYALAMسنوات قبل

  സ്വന്തം മൊബൈല് പോകുമ്പളും നന്മയുള ലോകം പാടി നടക്കാലേ

 • motivational status malayalam
  motivational status malayalam

  ലെ കള്ളൻ : ഞാൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 😄😄

 • Military Biker
  Military Bikerسنوات قبل

  THE WAY U THREE HANDLED THE SITUATION AND AT END THANKED THE THIEF , RESPECT×100 ❤. THATS A commendable beautiful gesture ❤❤🔥

 • SIKKARI SAMBU
  SIKKARI SAMBUسنوات قبل

  Phone കൊണ്ട് പോയവൻ ഇപ്പൊ കുറച്ചു മലയാളം തെറി ഒക്കെ പഠിച്ചു കണുമല്ലെ ☺️☺️

 • Thafseer സത്യവിശ്വാസി
  Thafseer സത്യവിശ്വാസിسنوات قبل

  അമേരിക്കയിൽ പോയി കേസ് തെളിയിച്ച

 • A
  Aسنوات قبل

  അനുഭവിച്ചവനെ അതിന്റെ വേദന അറിയൂ,,,,

 • Rajesh Madhavan
  Rajesh Madhavanسنوات قبل

  Guys! Be careful! Losing things are quite normal. Don’t risk your life by following the culprits to unknown locations. Good that you got it back. I understand your excitement. However, remove the thumbnail image of that kid! Don’t know, it looks very harsh and inappropriate. Take care! Appreciate your presence of mind.

 • Raees Rass
  Raees Rassسنوات قبل

  Mallu traveler ഇത് വരെ upload ചെയ്ത വീഡിയോ യിൽ നിന്നും വ്യത്യാസമായി ഏറ്റവും കൂടുതൽ like👍 ❣️ ഉള്ള video 😍

 • Beat 2 z
  Beat 2 zسنوات قبل

  കാക്കുന്നവർക്ക് നമ്മളോടില്ലാത്ത എന്തു സഹധാഭമാണ് നമുക്ക് അവരോട് വേണ്ടത്...?? നഷ്ടപ്പെടുന്നവനെ നഷ്ടപ്പെട്ടതിന്റെ വേദന അറിയുള്ളു..🖤

 • Renjith Ravi Visual Stories
  Renjith Ravi Visual Storiesسنوات قبل

  Mallu terror...

 • muhammed Saheed
  muhammed Saheedسنوات قبل

  *യൂറോപ്പിൽ പോയി ഫോൺ തട്ടിയെടുത്ത കള്ളനെ പിടിച്ചു മലയാളികളുടെ കഴിവ് തെളിയിച്ചു കൊടുത്ത ശാക്കിർ brokkum കൂട്ടുക്കാർക്കും ആവട്ടെ ഓരോ ലൈകും*👍🔥😍

 • മാമുണ്ണി
  മാമുണ്ണിسنوات قبل

  കേരളത്തിലെ പുള്ളേരെ power കാണിച്ചു കൊടുത്ത mallu travaler &party ക്ക് ഇരിക്കട്ടെ ഒരു കൊട്ട ലൈക്‌ 💗💗💗

التالى